.പാര്‍ട്ടി അംഗമല്ലാത്തയാളെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്.
ചായ വിറ്റ് നടന്നയാള്‍ പ്രധാനമന്ത്രിയായതിനെക്കുറിച്ച് വാചാലനായ മോദിക്ക് പക്ഷേ ഇന്ത്യയിലെ ജനാധിപത്യ-പൗര സ്വാതന്ത്ര്യ ഗ്രാഫ് താഴോട്ട് പോകുകയാണെന്ന യാഥാര്‍ത്ഥ്യം മറച്ചുവെക്കാനായില്ല.
2020 മാര്‍ച്ച് 11ന് ലോകാരോഗ്യസംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചത്മുതല്‍ ദുരിതങ്ങളുടെ കാണാക്കയത്തിലാണ് ലോകമെമ്പാടുമുള്ള വയോജനങ്ങള്‍.
സി.എച്ച് വിടവാങ്ങിയിട്ട് 38 വര്‍ഷം
ബാര്‍സിലോണയില്‍ മെസിയുടെ ആദ്യകാല പരിശീലകരില്‍ ഒരാളായിരുന്നു പെപ്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരാക്കാണിത്.
കേസിലെ 13 പ്രതികള്‍ക്ക് ഉടന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.
ലോകനാഥ് ബഹറയും പ്രതിയും കൂടെ നില്ക്കുന്ന ഫോട്ടോകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
കേരളത്തില്‍ പ്രതിവര്ഷംശരാശരി 60 പേരെങ്കിലും പേവിഷബാധയേറ്റു മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
നിര്‍മാണച്ചെലവ് ലഭിച്ചാല്‍ ടോള്‍ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാന്‍ കരാര്‍ കമ്പനി ബാധ്യസ്ഥരാണ്.