ക്വാറന്റൈന് ലംഘിച്ചതിന് 200 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
സംസ്ഥാന ദേശീയ ദുരന്തനിവാരണ സേനകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു
ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.
എല്ലാവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ഇപ്പോള്‍ ആരോഗ്യത്തിന് പ്രശ്നങ്ങളൊന്നുമില്ല
25 സങ്കീര്‍ണമായ രോഗികളുടെ ചികിത്സവിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു
181 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,001 ആയി.
നമ്പര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.
കൊല്ലം റൂറല്‍ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനാണ് സസ്പെന്ഷന്.
മൂന്നാം എപ്പിസോഡിനായുള്ള ഒരു കോടി അനുവദിച്ചുകൊണ്ടുള്ള ഉത്തരവോടെ ഭരണാധികാരികള്‍ പ്രവാസികളെ കൊഞ്ഞനംകുത്തുന്ന സമീപനമാണ് എടുത്തിരിക്കുന്നത്.