2016 മുതല്‍ രാജ്യത്തിന്റെ ജി.ഡി.പി ഓരോ വര്‍ഷവും പിറകിലോട്ടാണ് സഞ്ചരിക്കുന്നതെന്ന് കൗഷിക് ബസു ചൂണ്ടിക്കാട്ടുന്നു
ഇടുക്കി ഡി.സി.ബി ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല.
ഇ.ഡി ചോദ്യം ചെയ്ത ശേഷം ജലീലിന് ഇ.ഡിയില്‍ വിശ്വാസം വര്‍ധിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി
ക്വാറന്റൈന് ലംഘിച്ചതിന് 150 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കിറ്റകസ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ് നല്‍കിയിരുന്നത്.
അധ്യാപകർ വാക്സിനേഷൻ പൂർത്തീകരിക്കുകയും കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തവരുമാകണം.
ഇന്ന് 25772 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്
ഞായറാഴ്ച ലോക്ക്ഡൗണിലും രാത്രി കർഫ്യൂവിലും വ്യാപക വിമർശനം ഉയർന്നിരുന്നു
നാടുനീളെ മദ്യം സുലഭമായി ഒഴുക്കാനുള്ള ശ്രമത്തിലാണ് ഇടതു സര്‍ക്കാര്‍