അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 2-1 ന് മുൻപിൽ ആണ്.
വിദ്യാര്‍ത്ഥികളുടെ സിലബസിലും കാവിവത്കരണം
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസത്തെ വാക്സിനേഷൻ പ്രവർത്തനം നിർത്തിവെക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു
ക്വാറന്റൈന് ലംഘിച്ചതിന് 201 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
അബ്ദുള്ളക്കുട്ടിക്കെതിരെ സ്പെഷ്യല്‍ബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദേശം
കേരളത്തിൽ നിപ സ്വീകരിച്ചതിനെത്തുടർന്ന് അതിർത്തിയിൽ വേണ്ട നടപടികൾ സ്വീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,823 സാമ്പിളുകളാണ് പരിശോധിച്ചത്.
കിറ്റകസ് നല്കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നിപാവൈറസ് ബാധയെ തുടർന്ന് കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് ഉദ്യോഗാർത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതിൽ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യത്തിലും സെപ്തംബർ 18, 25 തീയ്യതികളിൽ...