അഴീക്കൽ ഭാഗത്ത് ഈ ബോട്ടപകടം ഉണ്ടാക്കുവാൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ഉചിതമായ അന്വേഷണം നടത്തുകയും പോരായ്മകൾ കണ്ടെത്തുകയും, ഇതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ എടുക്കുകയും ചെയ്യണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടു
കലക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം
ഒടുവിലത്തെ വിവരം പ്രകാരം ശർദ്ദിൽ ടാ ക്കൂറും, ഉമേഷ് യാദവുമാണ് ഗ്രീസിൽ നിലകൊള്ളുന്നത്
ക്വാറന്റൈന് ലംഘിച്ചതിന് 102 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ മൂന്നാറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒരു വർഗ്ഗത്തിന്റെ നാശം മറ്റു മരങ്ങളെയും ബാധിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ എട്ട് വരെ നീട്ടി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്.
കളിക്കുന്നതിനിടെ ഫ്രഡ്ജില്‍ നിന്ന് ഷോക്കേല്ക്കൂകയായിരുന്നു.
സെപ്റ്റംബര്‍ 5 മുതല്‍ ക്വാറന്റൈന് ഒഴിവാക്കി