ഫൈസര്‍ വാക്സിന് സ്വീകരിച്ച യുവതിയാണ്് വാക്സിന് സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കകം മരിച്ചത്.
സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ.
രാത്രി പത്തു മുതല്‍ രാവിലെ ആറു വരെയാണ് കര്‍ഫ്യു ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വന്നുപോയവരുടെ വിവരങ്ങള്‍ കണ്ടെത്തുന്നതിനായാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സിറോ പ്രിവിലന്‍സ് പഠനം നടത്തുന്നത്.
പുലര്‍ച്ചെ നാലോടെ എം.സി റോഡില്‍ തൃക്കളത്തൂര്‍ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം
അതേസമയം കല്യാണച്ചടങ്ങുകള്‍ ഓഡിറ്റോറിയങ്ങളിലേക്ക് മാറ്റുന്നത് ഇടപഴകലിന് കൂടുതല്‍ അകലം പാലിക്കാന്‍ സൗകര്യമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
2019 സെപ്തംബര്‍ 5 ആണ് ഓഫീസ് നിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നത്.
. 380 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്
പ്രവാസികള്‍ക്കും അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും സഹായകരമാകും
ഇന്ത്യയുടെ നാലാമത്തെ മെഡല്‍ ആണ് ഇത്.