നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് മമത പരാജയപ്പെട്ടിരുന്നു
2017 മുതൽ മാഞ്ചസ്റ്റർ സിറ്റി താരമാണ് മെന്‍ഡി.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പരമാവധി പേരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
മുംബൈ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ആയ ജിതേന്ദ്ര സിങ്ങിനെയാണ് ഡിബി മാര്‍ഗ് സ്റ്റേഷനിലേക്കു മാറ്റിയത്
അതേസമയം വാക്സിന് നല്‍കുന്നതിന്റെ മുന്‍ഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല
വാഹനത്തിന് പൂര്‍ണ കവറേജ് ലഭിക്കുന്നതാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ്. അപകടം സംഭവിക്കുകയോ കേടുപാടുകള്‍ പറ്റുകയോ ചെയ്യുമ്പോള്‍ തേയ്മാനം കണക്കാക്കാതെ ചെലവാകുന്ന മുഴുവന്‍ തുകയും ഇന്‍ഷുറന്‍സ് കമ്പനി വാഹന ഉടമയ്ക്ക് കൈമാറണം. ഇതിന് പ്രീമിയം കൂടൂതലായിരിക്കും
ചത്തീസ്ഗഡ് ഹൈക്കോടതിയില്‍ നിന്നാണ് വിധി
സംസ്ഥാനാന്തര വിമാന, റെയില്‍, ജല, റോഡ് യാത്രയ്ക്കു വിലക്കില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു
രാജ്യത്ത് ഇന്ന് 44,658 പേര്‍ക്ക് കോവിഡ്
എന്നാലിപ്പോള്‍ പിണറായി, ദീപക് ധര്‍മ്മടം, എന്‍.ടി സാജന് എന്നിവര്‍ക്ക് പ്രതികളുമായുള്ള ബന്ധമാണ് ദുരൂഹമായിട്ടുള്ളത്.