ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ഭീകര ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ അടങ്ങിയ ചട്ടങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
പാളിച്ചകള്‍ പരിഹരിച്ച് ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഹൈക്കോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
കൂടുതല്‍ വ്യക്തതവരുത്തുന്നതിനായി ഹൈക്കോടതിയുടെ ഉന്നത ബെഞ്ച് പരിഗണിക്കുന്നതിനായി ജസ്റ്റിസ് പി ബി സുരേഷ് കുമാറാണ് ഉത്തരവിട്ടത്.
.കാമുകന് സ്വര്‍ണ്ണമാല ഊരി നല്കിയ ശേഷം പതിനേഴുകാരി പോലിസില്‍ കളള പരാതി നല്‍കുകയായിരുന്നു.
ഇതില്‍ 340 പെണ്‍കുട്ടികളും ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇയാളെ ഇന്ന് സസ്പെൻഡ് ചെയ്തേക്കാം.
കേരളം ഒഴികയുള്ള സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് 14,719 കേസുകള്‍ മാത്രം.
രാജ്യത്ത് മികച്ച വരുമാനം നല്കുന്ന കരിപ്പൂര്‍ സ്വകാര്യവല്‍ക്കരിക്കുന്നതിലുള്ള യുക്തി മനസിലാവുന്നി ല്ലന്നാണ് ജീവിക്കാര്‍ പറയുന്നത്.