സംഭവത്തിലെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
വാര്‍ധക്യത്തില്‍ തണലേകി മുസ്ലിം ലീഗ്.
ചൊവ്വാഴ്ച പവന് വില 160 രൂപ കൂടി 35560 രൂപയായി
നേരത്തെ വാക്സിന് സര്‍ട്ടിഫിക്കറ്റ് വാട്സാപ്പിലൂടെ ലഭ്യമാവുന്ന സംവിധാനം കേന്ദ്ര ആരോഗ്യമന്ത്രാലയം ഒരുക്കിയിരുന്നു
ട്രയല്‍ അലോട്ട്മെന്റ് സെപ്തംബര്‍ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.
2021-22 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ തന്നെ ഇത്തരത്തില്‍ സ്വകാര്യവത്കരണം നടത്തി സര്‍ക്കാര്‍ കൂടുതല്‍ വരുമാനമുണ്ടാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
ഏപ്രിലില്‍ ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയില്‍ മരിച്ച 21 കോവിഡ് രോഗികളുടെ ബന്ധുക്കളാണ് ഹര്‍ജി നല്‍കിയത്.
2021 മെയ് 5ന് തുടങ്ങിയ സീസണിന്റെ, ഓഗസ്റ്റ് 21ന് നടക്കുന്ന ന്യൂയോര്‍ക്ക് ലിബര്‍ട്ടിയും സിയാറ്റില്‍ സ്റ്റോമും തമ്മിലുള്ള ഡബ്ല്യുഎന്‍ബിഎ മത്സരത്തിന് പുറമെ, സീസണിലെ മറ്റു അഞ്ച് മത്സരങ്ങള്‍ കൂടി പ്രൈം വീഡിയോ സ്ട്രീമിങ് ചെയ്യും
ഐ സി എച് ആറിന്റെ തലപ്പത്ത് വര്‍ഗീയവും പ്രതിലോമകരവും ആയവരെ തിരുകി കയറ്റിയത് എന്തിനാതായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു കാര്യം കൂടിയാണ് റിപ്പോര്‍ട്ടിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി കൂട്ടിച്ചേര്‍ത്തു
സ്വാതന്ത്ര്യ സമര സേനാനികളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദി കേട് കാണിക്കരുത്