ചൈനീസ് കമ്പനി ആയ പോക്കോയുടെ മൊബൈല്‍ ഫോണ്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിക്കുകയായിരുന്നു
കൊച്ചി: സന്തോഷ് ട്രോഫി മത്സരങ്ങള്‍ നവംബറില്‍ നടന്നേക്കും. സോണല്‍ മത്സരങ്ങള്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 5 വരെ നടക്കും. ജനുവരി 5 മുതലാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍. പഞ്ചാബ് (നോര്‍ത്ത്), തെലങ്കാന (സൗത്ത്), പശ്ചിമ...
ഇന്ന് ഉച്ചയോടെയാണ് സംഭവം
വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്ന പ്രതിഭകള്‍ക്ക് യുഎഇ ഭരണകൂടം നല്‍കുന്നതാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ.
മൂന്നാം തരംഗം ഉണ്ടായാല്‍ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതല്‍ അഞ്ച് ലക്ഷം വരെ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
നാലു മാസത്തിനു ശേഷമാണ് ഒമാന്‍ ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചത്
1921ലെ മഹത്തായ മലബാര്‍ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന പോരാട്ടമല്ലെന്ന് പറഞ്ഞ് ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ്പരിവാര്‍ നീക്കങ്ങളുടെ ഭാഗമാണ് ഈ നടപടി.
വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചൊവ്വാഴ്ച രാവിലെ വിളിച്ചിട്ടുണ്ട്.
ലോകത്തെ വിവിധ സാമൂഹ്യപരിഷ്കര്ത്താക്കളില്നിന്ന് ശ്രീനാരായണഗുരുവിനെ വേറിട്ടുനിര്‍ത്തുന്നത് കാലാനുവര്‍ത്തിയായ അദ്ദേഹത്തിന്റെ ദര്‍ശനങ്ങളുടെ മികവുകൊണ്ടാണ്.