ബോധരഹിതനായ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓണ്‍ലൈനായി 100 രൂപ ഫീസ് അടച്ച് ഒറ്റ അപേക്ഷയില്‍ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.
ഒന്നര വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഊദിയുടെ യാത്ര വിലക്ക് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്ക് നേരിട്ട് രാജ്യത്തേക്ക് വരാനുള്ള അനുമതി നല്‍കുന്നത്.
കഴിഞ്ഞ ഇലവനില്‍ നിന്ന് മാറ്റങ്ങളില്ലാതെ ആയിരുന്നു ഇന്ത്യ ഇന്ന് ടെസ്റ്റ് ഇറങ്ങിയിരുന്നത്
സ്വാതന്ത്ര്യസമര സേനാനികളെ പേരുകള്‍ വെട്ടിമാറ്റുന്നവര്‍ക്ക് ചരിത്രത്തെ വെട്ടിമാറ്റാന്‍ ആകില്ല
ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ യാത്രക്കാര്‍ കൂടുതല്‍ വിഷമത്തില്‍ ആകും
യൂത്ത്ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 215 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,972 ആയി.
അധ്യാപകദിനം ആഘോഷിക്കും മുമ്പ് അധ്യാപകരുടെ വാക്സിനേഷന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
അതേ സമയം രാജ്യത്തെ വാക്സിനേഷന് 58 കോടി പിന്നിട്ടു.