ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്
പവന് 120 രൂപ കൂടി 35,640ല്‍ എത്തി. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4,455 ആയി
ഇന്നലെ വരെ 62,29,89,134 പേര് വാക്സിന് സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 1,03,35,290 പേരാണ് വാക്സിന് സ്വീകരിച്ചത്
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്ക് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്
ഓറഞ്ച് അലര്‍ട്ട് ഇല്ലാത്ത ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശമുണ്ട്
കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ നാളെ തുറക്കാന്‍ അനുവാദമുള്ളു. ഒഴിവാക്കാനാകാത്ത യാത്ര ആവശ്യമാണെങ്കില്‍ പാസ് നിര്‍ബന്ധമാണ്
വിദഗ്ധ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചാണ് തീരുമാനം
ആദ്യ ഘട്ട പരീക്ഷണം 58 ദിവസംകൊണ്ട് പൂർത്തീകരിക്കും
കോവിഡ് രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ചയിലെ ലോക്ഡൗൺ തുടരാൻ തന്നെയാണ് സർക്കാർ തീരുമാനം.