അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജി മാരെ ചുമതലപ്പെടുത്തി.
വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിയുന്നത്
സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അര്മാന് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയുമായിരുന്നു.
അഞ്ച് വര്‍ഷത്തിനിടെ പിടികൂടിയത് 11,144 കിലോ സ്വര്‍ണം
കേന്ദ്ര വ്യയോമയാന മന്ത്രാലയമാണ് ഇതു സംബഡിച്ചു ഉത്തരവ് ഇറക്കിയത്.
ആത്മഹത്യയാണെന്നാണ് പോലിസിന്റെ പ്രഥാമിക നിഗമനം .
നാളെ വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
ഞായറാഴ്ച മാത്രം 21 രാജ്യാന്തര സര്‍വീസുകളിലായി 6069 യാത്രക്കാര്‍ കൊച്ചി വിമാനത്താവളത്തിലുടെ കടന്നുപോകും.
ഇന്ന് ഓഗസ്റ്റ് 29. ദേശീയ കായികദിനം