വിവിധ കോളജകളില്‍ നിന്നായി വിദ്യാര്‍ഥികള്‍ നല്കിയ ഹരജിയാണ് തള്ളിയത്.
മഹാമാരിയെത്തുടര്‍ന്ന് യഥാസമയം അവയവങ്ങള്‍ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
സമ്പന്ന രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസെന്ന നിലയില്‍ മൂന്നാമത്തേതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആഫ്രിക്കയില്‍ ആദ്യ ഡോസ് വിതരണം തന്നെ വേണ്ടത്ര നടന്നിട്ടില്ല.
സംഭവത്തില്‍ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു
2011 ലെ ഐ.പി.എല്ലില്‍ പത്ത് ടീമുകള്‍ കളിച്ചിരുന്നു
പാര്‍ട്ടികളുടെ ആകെ വരുമാനത്തിന്റെ 70.98 ശതമാനമാണിതെന്ന് അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്) പറയുന്നു.
460 മരണമാണ് കോവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്.
സ്കൂളുകളില്‍ ഹാജരാവാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി
സംസ്ഥാനത്ത് ഇഡന വിലയില്‍ നേരിയ ആശ്വാസം
ഈ വീഡിയോ താലീബാന്റെ ട്വിറ്റര്‍ പേജുകളില്‍ ഒന്നായ താലിബ് ടൈംസും ഷെയര്‍ ചെയ്തിട്ടുണ്ട്