വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂര്‍ത്തീകരിച്ചത്
ഏഴ് മുതല്‍ 16 വരെ നടത്താനിരുന്ന വിഎച്ച്എസ്ഇ പരീക്ഷ ഏഴ് മുതല്‍ 27 വരെയാകും. പരീക്ഷകള്‍ക്കിടയിലെ ഇടവേള കൂട്ടിയാണ് പുതിയ ടൈംടേബിള്‍ പുറത്തിറക്കിയത്
കുടുംബ പ്രശ്നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
ഇവിടങ്ങളിലെ സ്ഥിതി എല്ലാ ബുധനാഴ്ചയും വിലയിരുത്തി ഇളവുകള്‍ പ്രഖ്യാപിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്.
വീട് പണിയുന്നതിന് പറമ്പ് കുഴിച്ചപ്പോള്‍ അതില്‍ നിന്നും നിധികിട്ടിയെന്നും, അത് രഹസ്യമായി വില്‍പ്പന നടത്താമെന്നും പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ച മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളെ തൃശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു
കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് ഈ നടപടി
കഴിഞ്ഞ ദിവസം സംഭവത്തില്‍ പിങ്ക് പൊലീസിലെ സിവില്‍ പോലിസ് ഓഫിസര്‍ രജിതയെ സ്ഥലം മാറ്റിയിരുന്നു.
ഒന്നരവര്‍ഷം മുമ്പാണ് വിജീഷും സുനീഷയും പ്രണയവിവാഹം കഴിച്ചത്.
ഇന്ന് പുലര്‍ച്ചയൊടെ ആലപ്പുഴ ബൈപാസിലെ വൈദ്യര് ലൈല് ക്രോസിന് അടുത്താണ് സംഭവം