നിലവില്‍ ആശുപത്രികളിലും വീടുകളിലുമായി 3,68,558 പേര് ചികിത്സയിലുണ്ട്.
മൂന്നാഴ്ച്ച മുമ്പാണ് മെസി പി.എസ്.ജിയിലെത്തിയത്
സമഗ്രാധിപത്യ ഭരണകൂടം അധികാരത്തിനായി നുണകള്‍ പ്രചരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
മൊഡേണ വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച യുവാക്കളാണ് ദിവസങ്ങള്‍ക്കകം മരണത്തിനു കീഴടങ്ങിയത്. ഇരുവര്‍ക്കും മുപ്പതിനോടടുത്ത് പ്രായം വരും
രാജ്യത്ത് നിലവില്‍ ഉള്ള കോവിഡ് നിയന്ത്രണങ്ങള്‍ അടുത്ത മാസം 30 വരെ തുടരുമെന്ന് കത്തില്‍ പറയുന്നു
രണ്ടു ദിവസവും ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം
തമിഴ്നാട്ടില്‍ നിന്നും പിടിയിലായ മൂന്ന് പേര് ക്രിമിനല്‍ സ്വഭാവം ഉള്ളവരാണെന്നും പൊലീസ് വ്യക്തമാക്കി
വീട്ടിലെത്തിയതിന്റെ അടുത്ത ദിവസം ശകുന്തളയുടെ ഒന്നര വയസ്സുകാരിയായ മകളെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സി.ആര്.7 എന്ന പേരിലാണ് റൊണാള്‍ഡോ ലോകം മുഴുവന്‍ അറിയപ്പെടുന്നത്. ഏഴാം നമ്പര്‍ ജഴ്സി മാത്രം ധരിക്കുന്ന റൊണാള്‍ഡോയ്ക്ക് ഈ നമ്പര്‍ ആദ്യമായി നല്‍കിയത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ്
ബിഎച്ച് അഥവാ ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ രാജ്യത്ത് എവിടെയും ഉപയോഗിക്കാം