ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പ്ലസ്വണ് പരീക്ഷയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്
പാരാലിമ്പിക്സിൽ ഇന്ത്യ 37 ആം സ്ഥാനത്തു തുടരുന്നു
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ വിദ്യാഭാസ വകുപ്പ് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ക്വാറന്റൈന് ലംഘിച്ചതിന് 85 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് കാലത്ത് ജനങ്ങളോട് പോലീസ് അതിരുവിട്ട് പെരുമാറുന്നതായും, അപമര്യാദയായി പെരുമാറുന്നതായും നിരവധി പരാതികൾ ഉയർന്നിരുന്നു.
കോവിഡ് തുടക്കത്തില്‍ 1700 രൂപയായിരുന്നു
131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പഞ്ചായത്ത് സെക്രട്ടറി സുനില്‍ വി അബാസിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ഇത്തരം കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറയുന്നു.