ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതും ഹൈബ്രിഡ് വാഹനങ്ങള്‍ തനിയെ ചാര്‍ജായി ഇലക്ട്രിക് കരുത്തിലേക്ക് മാറുമെന്നുള്ളതും മലിനീകരണം കുറവാണെന്നുമുള്ളതുമാണ് ഈ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത
സ്വതന്ത്ര്യ സമര സേനാനികളുടെ പേരുകള്‍ നിഘണ്ടുവില്‍ നിന്നും നീക്കിയതിലൂടെ രാജ്യത്തിനു വേണ്ടി പടവെട്ടിയവരോടുള്ള നീതിനിഷേധമാണിത്
റോം ഒളിമ്പിക്സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ജീവിച്ചിരിപ്പുള്ള അവസാനത്തെ ആളായിരുന്നു ഇദ്ദേഹം
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി നാരായണ്‍ റാണയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പോലീസ്.
ഓണക്കാലത്ത് മില്‍മയുടെ വില്‍പ്പനയില്‍ വര്‍ധന
020ലെ പുരസ്കാരത്തിനാണ് ഓംചേരി അര്‍ഹനായത്.
അതേസമയം വിമാനം ഇറാനില്‍ എത്തിയെന്ന് വാര്‍ത്ത ഇറാന് നിഷേധിച്ചിട്ടുണ്ട്.
കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
കോവിഡ് സ്ഥിതിയും നിയന്ത്രണങ്ങളും തീരുമാനിക്കുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ടും അവലോകനയോഗം ചേരുന്നുണ്ട്
ഇന്ന് പുലര്‍ച്ചയൊടെയാണ് സംഭവം