ഗ്രൂപ്പ് ചാറ്റുകളിലോ, പേഴ്സണല്‍ ചാറ്റുകളിലോ ഡിസപ്പിയറിങ് മോഡ് ഓണാക്കി വെച്ചാല്‍, ഏഴ് ദിവസങ്ങള്‍ കൊണ്ട് യൂസര്‍മാര്‍ അയക്കുന്ന സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും താനെ അപ്രത്യക്ഷമാകുമെന്നതായിരുന്നു അതിന്റെ സവിശേഷത
മാവേലിക്കര സ്വദേശികളായ ഗോപന്, വിഷ്ണു, അനീഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു അപകടം
പുതിയ നിയമം അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരും. സൗദി മുന്‍സിപ്പല്‍-ഗ്രാമീണ്യ കാര്യ മന്ത്രാലയമാണ് പുതിയ നിബന്ധന നടപ്പിലാക്കുക
കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു
403 പേരാണ് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
കനക്നഗര്‍ സ്വദേശി വിജയ് മേറാണ് (32) കൊല്ലപ്പെട്ടത്. ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ പെണ്‍കുട്ടിയുടെ പിതാവും അദ്ദേഹത്തിന്റെ സുഹൃത്തും ചേര്‍ന്നാണ് വ്യാഴാഴ്ച രാത്രി രാജ്കോട്ടിലെ സന്ത് കബീര്‍ റോഡില്‍ വച്ച് വെട്ടിക്കൊന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്ചയും ലോക്ഡൗണ്‍ ഒഴിവാക്കിയത്. കഴിഞ്ഞ ഞായറാഴ്ച സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് നല്‍കിയിരുന്നു. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം...
വ്യാജ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും റെയ്ഡ് നടത്താനും പ്രധാനമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിയുടെ ആരോപണം
ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ആയിരുന്നു അന്ത്യം
കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ സെപ്റ്റംബര്‍ ആറുവരെ നീട്ടി.