ഇയാളുടെ പ്രസംഗം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ സംഭവം വിവാദമായിട്ടുണ്ട്.
എല്ലാ കേസിലും അറസ്റ്റ് രേഖപ്പെടുത്തുന്നതിലൂടെ വ്യക്തികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും അത് ബാധിക്കും എന്ന വിലയിരുത്തലാണ് കോടതിക്കുളത്.
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തമിഴ്നാട്ടില്‍നിന്നും പിടികൂടിയത്
വ്യാഴാഴ്ച രാത്രിയോടയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
രണ്ടാം ഡോസ് വാക്സിന് എടുക്കാന്‍ കഴിയാത്തവര്‍ ഒന്നാം ഡോസ് വീണ്ടും എടുക്കണമെന്ന നിര്‍ദ്ദേശം ഇല്ലെന്നും ആരോഗ്യ മന്ത്രാലയം
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കോവിഡിന്റെ പേര് പറഞ്ഞു 125 കോടി രൂപയോളം പോലീസ് പിഴ ചുമത്തിയിരുന്നു.
ഇന്ന് പുലര്ച്ചയൊടയാണ് സംഭവം
പക്ഷേ കോച്ച് മൗറിസിയോ പൊച്ചറ്റിനോ ഇന്നലെ നടത്തിയ വാർത്താ സമ്മേളന ത്തിൽ മെസിയുടെ കാര്യത്തിൽ ഉറപ്പ് പറഞ്ഞില്ല
തിരുവോണദിനത്തില്‍ മഴ കനക്കും
യാഥാര്‍ഥ്യബോധം ഉള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയാത്ത തെറ്റായ നടപടിയാണ് ഇത്