92 ലക്ഷത്തോളം കാര്‍ഡുടമകള്‍ ആണ് നിലവിലുള്ളത്. ഇതില്‍ 50 ലക്ഷത്തോളം കിറ്റുകളാണ് നിലവില്‍ വിതരണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്
ജസ്റ്റിസ് ബി.വി.നാഗരത്ന 2027ല്‍ ഇന്ത്യയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
ആദ്യ ഡോസ് വാക്സിന് എടുത്തശേഷം 80000 പേര്‍ക്കും രണ്ട് ഡോസ് എടുത്തശേഷം 40000 പേര്‍ക്കും രോഗം ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
30കാരിയായ യുവതിയും ഇവര്‍ക്കൊപ്പം കഴിയുന്ന 27 കാരനും സംയുക്തമായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
തിരിച്ചറിയാതിരിക്കാന്‍ മഫ്തിയില്‍ സ്വകാര്യ വാഹനങ്ങളിലെത്തിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പണപ്പിരിവ്.
ബുധനാഴ്ച വൈകിട്ടോടെ അമൃത്സറിലെ ഒരു ഹോട്ടലിന്റെ പുറത്താണ് സംഭവം അരങ്ങേറിയത്.
കലാരംഗത്തെ മികവിനാണ് അംഗീകാരം
ഓഗസ്റ്റ് 24 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചതായി കമ്പനി അയച്ചത്.
ദീര്‍ഘകാലം ബ്ലാസ്റ്റേഴ്സ് സംഘത്തിന്റെ നായകനുമായിരുന്നു
ഇന്നലെ മാത്രം 39,157 പേര് രോഗമുക്തി നേടി.