സെപ്റ്റംബര്‍ 15, 16, 23, 24 തീയതികളിലാണ് പരീക്ഷ. https://cucet.nta.nic.in/ വെബ്സൈറ്റിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കുക
ക്യൂവില്‍ പോലും നില്‍ക്കാതെ വാക്സിന് സ്വീകരിക്കുന്നയാളുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്
പോസ്റ്റുമോര്‍ട്ടത്തിനു ശേഷമെ കുടുതല്‍ കാര്യങ്ങള്‍ പറയാനാവുമെന്ന് പൊലീസ് പറഞ്ഞു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകളാണ് പരിശോധിച്ചത്
കണ്ണൂര്‍ സ്വദേശി ഗിരീഷ് കുമാറാണ് മൂന്നാം ഡോസ് എടുക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്
ഭവന, കാര്‍ വായ്പ എന്നിവയ്ക്ക് പുറമേ വ്യക്തിഗത, പെന്ഷന് വായ്പ എടുക്കുന്നവരെയും പ്രോസസിംഗ് ഫീസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കും
കഥാവിഭാഗത്തില്‍ ആര് ഉണ്ണിക്കും കവിതയ്ക്ക് ഒപി സുരേഷിനുമാണ് പുരസ്കാരം
ഹര്‍ജി 10 ദിവസത്തിനു ശേഷം വീണ്ടും പരിഗണിക്കും.
സോഷ്യല്‍ മീഡിയയിലൂടെ ഐ.എസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ ആരോപിക്കുന്നത് .
ബജറ്റ് സമ്മേളന കാലത്തെ ധൂര്‍ത്ത് അവസാനിപ്പിച്ചു സ്റ്റാലിന് സര്‍ക്കാര്‍; സമ്മാനവും ആഡംബര ഭക്ഷണവും ഒഴിവാക്കി