കൊലപാതകത്തിന് ശേഷം പ്രതി അരുണ്‍ രാജ് (30) സ്റ്റേഷനില്‍ കീഴടങ്ങി.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയപതാക ഉയര്‍ത്തി
ഓരോ വോട്ടര്‍ ഐ.ഡിക്കും മാലിക്ക് 100 മുതല്‍ 200 രൂപ വരെ വിപുലിന് നല്‍കിയതായി സഹാറന്‍പൂര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടായ എസ് ചന്നപ്പ പറഞ്ഞു.
ഉത്തരവിന്റെ മറവില്‍ 2419 മരങ്ങളാണ് മുറിച്ചത്
സംസ്കാരചടങ്ങുകള്‍ നടത്താന്‍ പണമില്ലാത്തതിനാലാണ് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് നിഖില്‍ എന്ന 23 കാരന് വെളിപ്പെടുത്തി.
രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച ശേഷം കോവിഡ് ബാധയുണ്ടായ 87,049 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്
സാജന്ന്റെ ആത്മഹത്യാ സംഭവം വിവാദമായതോടെ പി കെ ശ്യാമള ചെയര്‍പേഴ്സണ്‍ സ്ഥാനം രാജിവെച്ചിരുന്നു.
കേസില്‍ അറസ്റ്റിലായ മൂന്ന് പേരെയും കോടതി വെറുതെ വിട്ടു.
ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥന്ന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.