70,000 രൂപ കോണ്‍ട്രാക്ടറില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് ഉദ്യോഗസ്ഥന് പിടിയിലായത്.
രണ്ട് അഫ്ഗാന് സൈനികര്‍ വിമാനം തകരാര്‍ ആകുന്നതിനുമുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് ചാടി രക്ഷപ്പെട്ടതായി ആണ് റിപ്പോര്‍ട്ട്.
അപേക്ഷകള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നല്‍കാവുന്നതാണ്
രണ്ട് പുതിയ മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ വിമാനത്തില്‍ കയറി പറ്റാന്‍ ശ്രമിക്കുന്ന ആളുകളുടെ വീഡിയോയും നേരത്തെ പുറത്തു വന്നിരുന്നു
ത്യശൂര്‍ അയ്യന്തോളില്‍ ആണ് സംഭവം.
72 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്
മഴക്കെടുതികളെ തുടര്‍ന്ന് 32,833 വീടുകള്‍ പൂര്‍ണമായും തകരുകയും ചെയ്തു
മെസി ഇല്ലാതെ ബാര്‍സിലോണ ഇന്ന് ലാലീഗയില്‍ പന്ത് തട്ടുന്നു.
ഒരു ട്വിറ്റര്‍ ഉപഭോക്താവിന്റെ മറുപടിയായി ട്വിറ്ററില്‍ തന്നെയാണ് സുബ്രഹ്മണ്യന്‍സ്വാമി ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത്.