ലീറ്ററിന് മൂന്ന് രൂപ കുറയ്ക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടതായി ധനമന്ത്രി പളനിവേല്‍ ത്യാഗരാജന് പറഞ്ഞു
നേരത്തെ പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഇവരുടെ അറസ്റ്റ് ഇടക്കാലത്തേയ്ക്കു തടഞ്ഞിരുന്നു. അറസ്റ്റു ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യത്തില്‍ വിടണമെന്ന നിര്‍ദേശത്തോടെയായിരുന്നു വിധി
ജപ്പാന്റെ വടക്കന്‍തീരത്തെ ഹച്ചിനോഹെ തുറമുഖത്ത് തീരത്തെ മണല്‍ത്തിട്ടയിലിടിച്ച് ബുധനാഴ്ചയാണ് അപകടം
പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ രജിസ്ട്രേഷനിലും റോഡ് നികുതിയിലും ഇളവുകള്‍ നല്‍കും. രജിസ്ട്രേഷന് ഏകജാലക സംവിധാനവും ഏര്‍പ്പെടുത്തും
ഇതിന്റെ വീഡിയോ മുഖ്യമന്ത്രി തന്നെയാണ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തത്
അതിനാല്‍ മുന്‍പ് കോവിഡ് ബാധിതരായവര്‍ ഭാവിയില്‍ വൈറസ് പിടിപെടാതിരിക്കാന്‍ വാക്സീന് എടുക്കണമെന്ന് സിഡിസി നിര്‍ദ്ദേശിച്ചു
ഇന്നത്തെ വില 34,960 രൂപ. ഗ്രാമിന് പത്തു രൂപ കൂടി 4,370 ആയി
ബാലതാരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 585 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു
പത്തിലേറെ അംഗങ്ങളുള്ള കൂട്ടുകുടുംബത്തില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ ആ വീടിനെ മൈക്രോ കണ്ടെയ്ന്മെന്റ് സോണാക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലാണ് പറയുന്നു