ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്സിനേഷന് നിര്‍ബന്ധമില്ല.നിരവധി പ്രവാസികള്‍ക്ക് ആശ്വാസം നല്കുന്ന വാര്‍ത്തയാണിത്
ഓക്സിജന്റെ ലഭ്യതക്കുറവു മൂലം രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നായിരുന്നു കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചത്
ഡബ്ല്യുഐപിആര്‍ നിരക്ക് 14 ല്‍ കൂടുതലുള്ള ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ 50 ശതമാനത്തിലധികം വര്‍ധിപ്പിക്കും
ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സെപ്തംബറില്‍ ക്ലാസുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്
പൂര്‍ണമായും വാക്സീന് എടുത്തവര്‍ മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്താനുള്ള സാധ്യതയും വാക്സീന് എടുക്കാത്തവരെ അപേക്ഷിച്ച് കുറവാണെന്ന് പഠനം പറയുന്നു. വാക്സീന് എടുത്തവരിലെ വൈറല്‍ ലോഡ് താരതമ്യേന കുറവായതാണ് കാരണം
ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് എത്തുന്നത്. ഇന്ന് 95,308 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്
നീറ്റ് പരീക്ഷയ്ക്കു പഠിക്കാനാണ് അമ്മ മകളെ നിരന്തരമായി നിര്‍ബന്ധിച്ചിരുന്നത്. കുട്ടി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ അമ്മ എതിര്‍ത്തിരുന്നു
പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉപയോഗശൂന്യമാകും
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്
നിലവില്‍ വി തിരിച്ചടയ്ക്കേണ്ട കടം 58,631 കോടി രൂപയാണ്. ഇതില്‍ 5,034 കോടി രൂപ 2021 ഡിസംബറില്‍ തിരച്ചടയ്ക്കുകയും വേണം