ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്തു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.
ദേശീയ പാതയിലാണ് സംഭവം
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നതാണ്
മറ്റ് ആരും വീട്ടിലില്ലെങ്കില്‍ ആണ് ഇളവെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
വരും ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
അബദ്ധത്തില്‍ രണ്ട് വാക്സിനും ലഭിച്ച 18 യുപി സ്വദേശികളില്‍ നടത്തിയ പരീക്ഷണത്തിലാണ് വാക്സിന് മിക്സിങ് മികച്ച ഫലം എന്ന് കണ്ടെത്തിയിരുന്നത്
ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും
രോഗമുക്തി 97.45 ശതമാനമായതായി ആരോഗ്യമന്ത്രാലയം
ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ പങ്കുവെച്ച ശേഷമായിരുന്നു ആത്മഹത്യ.
ബിജെപിയുടെ വരുമാനം മുന്‍ വര്‍ഷത്തെക്കാള്‍ 50 ശതമാനത്തിന്റെ വര്‍ധനവെന്ന് റിപ്പോര്‍ട്ട്