കിവീസിന് വേണ്ടി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും കളിച്ചിട്ടുള്ള കെയിന്‍സ് ദേശീയ ജഴ്സിയില്‍ രണ്ട് ടി-20 മല്‍സരങ്ങളും കളിച്ചിരുന്നു
ഇവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്ബഡം പാടില്ല.
യൂറോപ്പില്‍ മാത്രമാണ് യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കാനുള്ളത്. മറ്റ് വന്‍കരകളില്‍ തുടങ്ങി.
949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
വോട്ടെണ്ണല്‍ വ്യാഴാഴ്ച നടക്കും.
ആറു പേർ മരണപ്പെടുകയും ചെയ്തു.
കായിക മന്ത്രി വി അബ്ദുറഹിമാനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
മാച്ച് ഫീയുടെ 40% ഇരു ടീമുകളും പിഴയായി അടയ്ക്കണം.
വിജിലന്‍സ് റിപ്പോര്‍ട്ട്ന്റെ അടിസ്ഥാനത്തിലാണ് നടപടി.
116 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്