2022 ജനുവരി അഞ്ചിന് അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിക്കും.
ആദ്യമായാണ് ഒരു സംസ്ഥാനം ഓക്സിജന്‍ ക്ഷാമം മൂലം മരണമുണ്ടായതായി സ്ഥിരീകരിക്കുന്നത്.
ഡിസംബര്‍ വരെയെങ്കിലും തീയറ്ററുകള്‍ തുറക്കുന്ന കാര്യം ബുദ്ധിമുട്ടാകും
20 ദിവസത്തിനുള്ളില്‍ 4.6 ലക്ഷം കേസുകള്‍ വരെയുണ്ടാകാമെന്ന് മുന്നറിയിപ്പ്
ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ 43 അതിക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്
മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
കാഞ്ഞിരം പാറയിലെ ഹരേ കൃഷ്ണ ഫ്യുവല്‍സ് ആണ് ശ്രീജേഷ് എന്ന പേര് ഉള്ളവര്‍ക്ക് സൗജന്യമായി ഇന്ധനം നല്‍കുന്നത്
2021ലെ പുതിയ സെന്‍സസില്‍ 150ലെ ഭരണഘടനാ ഉത്തരവ് പ്രകാരമുള്ള എസ്.സി, എസ്.ടി എന്നത് മാത്രമെ രേഖപ്പെടുത്തൂവെന്നും ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് രേഖകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തില്‍ 78% ഫലപ്രാപ്തി കോവക്സിന് ഉണ്ട് എന്നത് നേരത്തെ തെളിയിച്ചതാണ്.
പി ടി തോമസ് എംഎല്‍എ യുടെ അടിയന്തര പ്രമേയ നോട്ടീസ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സഭ ബഹിഷ്കരിച്ച് സഭയ്ക്ക് പുറത്ത് അടിയന്തര പ്രമേയം അവതരിപ്പിച്ചു പ്രതിപക്ഷം പ്രതിഷേധം നടത്തിയത്.