കൃത്യമായ വരിക്ക് പകരം 'ഉച്ഛല ജലധിക ജിംഗാ' എന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പാടിയത്.
തിരുവനന്തപുരം മണിയറിയില്‍ ആണ് സംഭവം
നിയമ നിര്‍മ്മാണത്തിലെ അവ്യക്തത കോടതിയെ തന്നെ ബാധിക്കുന്നുണ്ടെന്നും ഇപ്പോഴത്തെ സഭാ നടപടികളില്‍ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ സംസ്ഥാനത്തെ പ്ലസ് വണ്‍ ഓണ്‍ലൈന്‍ അപേക്ഷകള്‍ 24 മുതല്‍ സ്വീകരിച്ചു തുടങ്ങും.
ഇന്ദപൂറിലെ ഭട്നിമാഗനില് വെള്ളിയാഴ്ചയാണ് ദാരുണ സംഭവം
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ക്ക് നേരെ അതിക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദേശീയ പതാകക്കൊപ്പം സിപിഎം പതാക അതേ ഉയരത്തില്‍ തന്നെ ഉയര്‍ത്തി എന്നാണ് ആരോപണം
ഇന്നലെ മാത്രം 37,927 പേര് രോഗമുക്തി നേടി.
34 അഫ്ഗാന് പ്രവിശ്യകളില്‍ ഭൂരിഭാഗവും താലിബാന് നിയന്ത്രണത്തിലായിട്ടുണ്ട്.
പതാക പകുതി ഉയര്‍ത്തിയപ്പോഴാണ് അമളി പറ്റിയത് അറിഞ്ഞത്