ഇടുക്കിയില്‍ ചോറ്റുകുഴിയില്‍ രണ്ടു വയസുകാരന് ലോറിക്കിടയില്‍പ്പെട്ട് ദാരുണാന്ത്യം
കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിലുള്ള വീഴ്ച കാരണമാണ് ഏകദേശം 42 ശതമാനം ആളുകളും തങ്ങളുടെ അഭിപ്രായം മാറ്റിയത്
56 കോടിയിലധികം പേര്‍ക്ക് വാക്സിന് നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ആരോഗ്യ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്
അര്ജുന് ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജയരാജനും കെ.പി സഹദേവനും തമ്മിലുള്ള തര്‍ക്കം പരിധി വിട്ടത്
അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.admission.dge.kerala.gov.in ല്‍ ലഭ്യമാവും
അഫ്ഗാന് ഭരണഘടന പ്രകാരം, പ്രസിഡന്റിന്റെ അഭാവത്തിലോ, രക്ഷപ്പെടലിലോ, രാജിയിലോ, മരണത്തിലോ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെടുക്കാന്‍ സാധിക്കു
ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം
ഈ വര്‍ഷം ഫെബ്രുവരിക്കു ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്
രണ്ട് പൊതുതാല്പര്യ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്