ചേളന്നൂര്‍ പഞ്ചായത്ത് 4ാം വാര്‍ഡില്‍ പെരുമ്പൊയില്‍ പിലാത്തോട്ടത്തില്‍ മീത്തല്‍ കല്യാണിയുടെ വീട്ടിലാണ് അലമാരയിലായാലും അയയിലിട്ടാലും വസ്ത്രങ്ങള്‍ക്ക് തീപിടിക്കുന്നത്
കേരളം കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുക
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്
മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 4 വരെ നടക്കും
ആത്മഹത്യാ കാരണം വ്യക്തമല്ല.
സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ചു.
എറണാകുളത്ത് ഒരു ക്ഷേത്ര പരിപാടിയുടെ ഭാഗമായി ഉദ്ഘാടനത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി ആയിട്ടാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്.
2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ ഭാര്യ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്
തന്റെ പേര് ചേര്‍ത്ത് പല ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും പല രീതിയിലും പ്രചരിക്കുന്നുണ്ട്.
നിലവില്‍ സൂപ്പര്‍ 12 ലേക്ക് എട്ട് ടീമുകളാണ് യോഗ്യത നേടിയിരിക്കുന്നത്.