മതം മാറാന്‍ ആവശ്യപ്പെടുന്നത് നിര്‍ബന്ധിത മതംമാറ്റമായി കണക്കാക്കാനാവില്ലന്നെ് അലഹബാദ് ഹൈക്കോടതി
വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറാണ്(56) മരിച്ചത്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എംപി പൊതുമരാമത്ത് വകുപ്പ് മന്ത്രി റിയാസിന് കത്തയച്ചു.
ഇന്നലെ മാത്രം 35,743 പേര് രോഗമുക്തി നേടി.
ഇതൊടെ ഈ മാസം 28 വരെ സംസഥാനത്ത് കടകള്‍ തുറക്കാം.
ചടങ്ങില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കാനും നിര്‍ദ്ദേശമുണ്ട്.
വീടിന് പുറത്തെ എര്‍ത്ത് കമ്പിയില്‍ നിന്നും ഷോക്കേറ്റ കൊച്ചുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇരുവര്‍ക്കും ഷോക്കേറ്റതെന്നാണ് വിവരം
കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കാന്‍ മമത ആവശ്യപ്പെട്ടു
ട്വിറ്ററിന്റേത് രാജ്യത്തിന്റെ ജനാധിപത്യ ഘടനയ്ക്കെതിരായ ആക്രമണമാണെന്ന് രാഹുല്‍ തുറന്നടിച്ചു
സ്ത്രീധന പീഡനങ്ങള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ച 'മകള്‍ക്കൊപ്പം' കാമ്പയിന് രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഹെല്പ് ഡെസ്ക് ആരംഭിച്ചത്