നിലവില്‍ കര്‍ണാടക ഡല്‍ഹി മഹാരാഷ്ട്ര ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്കൂള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനം ആയിട്ടുണ്ട്
അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു
രാജീവ്ഗാന്ധി കടുവാസങ്കേതത്തിന്റെ പേരും മാറ്റണമെന്നും ബിജെപിനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്
മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ട രാമന്റെയും വഫ ഫിറോസിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം
കേസ് 16ന് വീണ്ടും പരിഗണിക്കും.
ഇടത് എംഎല്‍എക്ക് സ്പീക്കറുടെ വക വിമര്‍ശനം
ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വാവാട് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍
മലപ്പുറം ജില്ലക്ക് അഭിമാനമായി ഒളിമ്പിക്സില്‍ പങ്കെടുത്ത കെ ടി ഇര്ഫാന്, എം പി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതവും നല്‍കും
ഞായറാഴ്ച അര്ധരാത്രിയൊടെ നടന്ന സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ പൊലീസ് കേസേടുത്തു
പഞ്ചാബ് ഡൽഹി തുടങ്ങിയവയിൽ സ്കൂളുകൾ തുറന്നു പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്.