താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു
മലപ്പുറം 3413, തൃശൂര്‍ 2500, കോഴിക്കോട് 2221, പാലക്കാട് 2137, എറണാകുളം 2121, കൊല്ലം 1420, കണ്ണൂര്‍ 1217, ആലപ്പുഴ 1090, കോട്ടയം 995, തിരുവനന്തപുരം 944, കാസര്‍ഗോഡ് 662, വയനാട് 660, പത്തനംതിട്ട 561,...
അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് നീരജ് ചോപ്ര
ടോക്കിയോ ഒളിമ്പിക്സില്‍ 65 കിലോ ഗ്രാം ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്റംഗ് പൂനിയക്ക് വെങ്കലം.വെങ്കല മെഡലിനായുള്ള മത്സരത്തില്‍ കസാഖ്സ്താന്റെ താരത്തെ തോല്പിച്ചാണ് ബജ്റംഗ് പൂനിയ വെങ്കലം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 6 മെഡലുകള്‍ ആയി.ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയുടെ...
മാനസ കേസില്‍ ബിഹാറില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.രാഖിലിന് തോക്ക് നല്കിയ സോനു കുമാര്‍ മോദിയെ പരിചയപ്പെടുത്തിയ ഊബര്‍ ടാക്സി െ്രെഡവര്‍ മനീഷ് കുമാര്‍ വര്‍മയാണ് അറസ്റ്റിലായത്. രണ്ടുപ്രതികളെയും നാളെ കേരളത്തിലെത്തും. ജൂലൈ 30നാണ് കോതമംഗലത്ത് കേരളത്തെ...
സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് നാലു ജില്ലകളില്‍ അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. അഞ്ചു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ...
അമേരിക്കന്‍ കമ്പനിയായ ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് കോവിഡ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം .ഇന്നലെയാണ് ഉപയോഗത്തിന് അനുമതി തേടി കമ്പനി അപേക്ഷ നല്‍കിയത്. ഇതോടെ...
ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ചെങ്കോട്ടയില്‍ സുരക്ഷ ശക്തമാക്കി ഡല്‍ഹി പൊലീസ്. ചെങ്കോട്ട ചുറ്റും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചതിന് പുറമെ പ്രധാന കവാടത്തിന് മുന്നില്‍ വലിയ കണ്ടെയ്നറുകള്‍ നിരത്തി. ഓഗസ്റ്റ് 15 വരെ പൊതുജനങ്ങള്‍ക്ക് ചെങ്കോട്ടയിലേക്കുള്ള...
ന്യൂഡല്‍ഹി: 12 മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി അദാര്‍ പുനെവാല,ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം...
ജാതി വിവേചനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരനെ കീഴ്ജാതിക്കാരനെന്ന പേരില്‍ കാല് പിടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ജീവനക്കാരനെ...