മലപ്പുറം: രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷം യു.എ.ഇയിലേക്ക് പ്രവേശനാനുമതി ലഭിച്ചെങ്കിലും വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് പ്രവാസികളുടെ നടുവൊടിക്കുന്നു. മാസങ്ങളായി ജോലിയില്ലാതെ കഷ്ടപ്പെടുന്ന ഈ പ്രതിസന്ധിക്കാലത്തും കമ്പനികള്‍ മൂന്നു മടങ്ങിലധികമാണ് ടിക്കറ്റ് നിരക്ക് കൂട്ടിയത്. സഊദി യാത്രക്കാരുടെ...
പി.വി. ഹസീബ് റഹ്മാന് ആംബുലന്‍സുകളുടെയും വാഹനങ്ങളുടെയും ആശുപത്രി ലക്ഷ്യമാക്കിയുള്ള സൈറണ്‍ മുഴക്കി യുള്ള രംഗവും ശബ്ദവും ഇന്നലെ കഴിഞ പോലെ. മുറുവുണങ്ങാത്ത കരിപ്പൂര്‍ വിമാനത്താ വളത്തിലെ വിമാന ദുരന്ത ത്തിന്റെ ഓര്‍മ്മക്ക് നാളെ ഒരു വര്‍ഷമാകുന്നു.കഴിഞ്ഞ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ്...
അശാസ്ത്രീയ നിയന്ത്രണങ്ങൾക്കെതിരെ സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ്. നിലവിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും പോലീസ് ജനങ്ങളെ പീഡിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നു. എന്തും ചെയ്യാനുള്ള ലൈസൻസ് ആണ് പോലീസിനെ നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി സർക്കാറിനെ പെറ്റി സർക്കാറെന്ന്...
കോട്ടയം:ഏറ്റുമാനുരില്‍ ഹോട്ടലുടമ കടയില്‍ തൂങ്ങി മരിച്ചു. പുന്നത്തറ സ്വദേശി കെ ടി തോമസിനെയാണ് കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷം മുന്‍പ് ഇയാള്‍ ഓടിച്ച ബൈക്ക് ഇടിച്ച് ഒരു യുവതിക്ക് പരിക്കേറ്റിരുന്നു.ഇതിലുള്ള മനോവിഷമമാകാം...
സംസഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 35680 ആയി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4460ല്‍ എത്തി. സ്വര്‍ണ്ണ വില കുറച്ചു ദിവസങ്ങളായി തഴേക്ക് വരുന്ന പ്രവണതയാണ്.
ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 44,643 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 464 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,14,159 ആയി.ഇന്നലെ മാത്രം 41,096 പേര് രോഗമുക്തി...
ഇടുക്കി: ഉരുള്‍ ഒഴുകിയെത്തി 70 ജീവനുകള്‍ നഷ്ടമായ പെട്ടിമുടി ദുരന്തത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. 2020 ഓഗസ്റ്റ് 6ന് രാത്രിയിലായിരുന്നു മലമുകളില്‍ നിന്നും ഇരച്ചെത്തിയ ഉരുള്‍ പെട്ടിമുടിക്ക് മേല്‍ പതിച്ചത്. നാല് ലയങ്ങളില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും...
ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ബ്രിട്ടനെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തോല്‍വി. വെങ്കല മെഡലിനായി ആയി ഉറച്ച വിശ്വാസത്തോടെ കളിച്ച ഇന്ത്യ 3-4ന്് ബ്രിട്ടനെതിരെ പരാജയപ്പെടുകയായിരുന്നു. വന്ദന കടരിയ,ഗുര്‍ജിത് ഗൗര്‍ എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി...
ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് വെളളി തിളക്കം.രവികുമാര്‍ ഫൈനലില്‍ റഷ്യന്‍ താരത്തോട്് പരാജയപ്പെടുകയായിരുന്നു. 57 കിലോഗ്രാം വിഭാഗം ഗുസ്തിയിലാണ് ഇന്ത്യക്ക് വെളളി ലഭിച്ചത്.ഇന്ത്യക്ക് ടോക്കിയോയില്‍ ഇതോടെ 5 മെഡല്‍ ആയി. സുഷീല്് കുമാറിനു ശേഷം ഗുസ്തിയില്‍...