മുന്നില്‍ മധ്യപ്രദേശ്, കേരളത്തില്‍ ആര് വാല്യു1.06
ലണ്ടനിലെ കിങ്സ് കോളജിലെ ഗവേഷകര്‍ നടത്തിയ പഠനം അനുസരിച്ച് ലക്ഷണങ്ങളിലെ വിഭിന്നത ഏറ്റവുമധികം പ്രകടമാകുന്നത് 16-59 പ്രായക്കാരും 60-80 പ്രായവിഭാഗക്കാരും തമ്മിലാണ്
വിറ്റത് 40000 രൂപക്ക്
മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും പുനലൂര്‍ പൊലീസ് അറിയിച്ചു
ചെന്നൈ: ഭാര്യ വഴക്കുപറഞ്ഞതില്‍ മനം നൊന്ത് യുവാവ് ആതമഹത്യ ചെയ്തു.നാമക്കല്‍ സ്വദേശി ശക്തിവേല്‍(30)ആണ് മരിച്ചത്.ജോലിക്ക് പോകാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചിരക്കുന്നതിനു ഭാര്യ വഴക്കുപറഞ്ഞതാണ് യുവാവിന്റെ ആതമഹത്യ കാരണം എന്ന് കരുതപ്പെടുന്നു. ഫോണില്‍ ഗെയിം കളിയുടെ...
വാക്സിനേഷന് കുറഞ്ഞ സംസ്ഥാനങ്ങളിലാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകുന്നത്
ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 39,070 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 491 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,06,822 ആയി.ഇന്നലെ മാത്രം 13,910 പേര് രോഗമുക്തി...
പഠനാവശ്യത്തിനായി ബ്ലൂടൂത്ത് ഹെഡ്ഫോണ് ഉപയോഗിച്ചുകൊണ്ടിരിക്കെയാണു പൊട്ടിത്തെറിച്ചത്
പ്രളയത്തില്‍ ഷിയോപൂര്‍ മേഖലയില്‍ മാത്രം ആറുപേരാണ് മരിച്ചത്
സി ജമാല്‍ എടക്കര കവളപ്പാറ : അന്‍പത്തൊന്‍പത് പേരുടെ ജീവന് കവര്‍ന്ന കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നടുക്കുന്ന ദുരന്ത സ്മരണകള്‍ ഉള്ളിലൊതുക്കി ഒരു ജനത അതിജീവനത്തിന്റെ പാതയിലാണ്. 2019-ഓഗസ്ത് എട്ടിനാണ്...