കേരളത്തിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
സത്യവാങ്മൂലം കയ്യില്‍ ഇല്ലാതെ പുറത്തറങ്ങിയതിനാണ് പോലിസ് പിഴ ചുമത്തിയത്
അനുപമിന്റെ സഹോദരങ്ങളായ അനുരാഗ്, കാഞ്ചന് എന്നിവര്‍ മരണസമയം ഒപ്പമുണ്ടായിരുന്നു
വിദര്‍ഭ മേഖലയിലെ യവത്മാളില് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകന് അറസ്റ്റില്‍
കീര്‍ത്തന എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്
പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ പവന് വില 34,680 ആയി
എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് വോട്ടര്‍ ഐഡിയോ വോട്ടോ നിഷേധിക്കാനും പാടില്ലെന്ന് നിര് ദ്ദിഷ്ടഭേദഗതിയില് പറയുന്നു.
മുന്നോട്ട് നീങ്ങിയ ഓട്ടോറിക്ഷയില്‍ നിന്ന് ബോധരഹിതനായി റോഡിലേക്ക് വീണ സുദര്‍ശനനെ ഓടിയെത്തിയ നാട്ടുകാര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ചു. പരിശോധനയ്ക്കുശേഷം വീട്ടിലെത്തിച്ചു
കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരാത്ത സാഹചര്യത്തിലാണ് സംസ്ഥാനത്തു നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ണാടകയും തമിഴ്നാടും നിയന്ത്രണം ഏര്‍പ്പെടുത്തിയത്
ഓണക്കാലത്തോടനുബന്ധിച്ചാണ് കൂടുതല്‍ ഇളവുകള്‍ അനുവദിച്ചത്