കടകളില്‍ പോകുന്നതിനു വാക്സിന് സര്‍ട്ടിഫിക്കറ്റ് വേണം എന്ന സര്‍ക്കാര്‍ നിബന്ധനക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചാലക്കുടി സ്വദേശിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ ഭരണഘടനാവിരുദ്ധവും മൗലികാവകാശത്തെ ഹനിക്കുന്നതുമണ്ണെന്നാണ് ഹര്‍ജിക്കാരന്റെ വാദം. മരുന്നുകളോട് അലര്‍ജിയുള്ളവര്‍ക്ക് ടെസ്റ്റ്...
കോവിഡ് വാക്സിന് എടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സപ്പില്‍. mygov corona help deskന്റെ വാട്സപ്പിലൂടെയാണ് വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നത്. വാക്സിന് വേണ്ടി രജിസ്റ്റര്‍ ചെയ്ത നമ്പര്‍ തന്നെയാണ് ഇതിനു വേണ്ടിയും ഉപയോഗിക്കേണ്ടത്. ചെയ്യെണ്ടത് ഇത്ര മാത്രം....
സ്വര്‍ണ്ണ വില കുത്തനെ കുറഞ്ഞു.പവന് 600 രുപ കുറഞ്ഞ് 35,080 രൂപയായി.ഗ്രാം വില 75 രൂപ കുറഞ്ഞ് 4385 രൂപയായി. ഒരാഴ്ചക്കിടെ 920 രൂപയാണ് കുറഞ്ഞത്. വില ഇനിയും ഇടിയാന്‍ ആണ് സാധ്യത.
ന്യൂഡല്‍ഹി:ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 38,628 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 617 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,12,153 ആയി.ഇന്നലെ മാത്രം 40,017 പേര് രോഗമുക്തി...
ജമ്മു കശ്മീരിലെ ബഡ്ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ വധിച്ചു. ഭീകരരില്‍ നിന്നും ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. ഭീകരര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുന്നു.
മാനസയെ വെടിവച്ച് കൊന്ന കേസില്‍ രഖിലിന് തോക്ക് കിട്ടിയത് ബിഹാറില്‍ നിന്ന്. രഖിലിന് തോക്ക് നല്കിയ ബിഹാര്‍ സ്വദേശി സോനു കുമാര്‍ മോദി അറസ്റ്റിലായി. ബിഹാര്‍ പോലിസിന്റെ സാഹയത്തൊടയാണ് ഇയാളെ പിടികൂടിയത്. ജൂലൈ 30നാണ് കേരളത്തെ...
എം.എ മുംതാസ് യുദ്ധത്തിന്റെ കെടുതികള്‍ മാനവരാശിയെ എത്രത്തോളം പ്രതികൂലമായി ബാധിക്കുന്നു എന്ന് ബോധ്യപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമാദിനം. ആദ്യമായി ലോകത്ത് അണുബോംബ് വര്‍ഷിച്ചതിന്റെ വാര്‍ഷികമായാണ് ഓഗസ്റ്റ് 6 ന് ഹിരോഷിമാദിനം ആചരിക്കുന്നത്. 1939 മുതല്‍ 1945...
കൊല്ലത്ത് സ്ത്രീധനക്കേസില്‍ മരണപ്പെട്ട വിസ്മയയുടെ കേസില്‍ സുപ്രധാന തീരുമാനം .അറസ്റ്റിലായ ഭര്‍ത്താവ് കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മന്ത്രി ആന്റണി രാജുവാണ് പിരിച്ചുവിട്ട കാര്യം അറിയിച്ചത്.ജൂണ്‍ 21 നാണ് വിസ്മയയെ കിരണിന്റെ വീട്ടില്‍ തൂങ്ങിമരിച്ച...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഇസ്രാഈല്‍ സര്‍ക്കാര്‍ എതിരാളികളുടെ രഹസ്യം ചോര്‍ത്താന്‍ ഉപയോഗിക്കുന്ന അനൗദ്യോഗിക ചാര ഏജന്‍സിയാണ് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയര്‍. ഐഫോണ്‍ മുതല്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ വരെ, ക്ലിക്കുകളൊന്നുമില്ലാതെ തന്നെ ഏത് ഫോണിലും...
സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. ശനിയാഴ്ചയും എട്ടു ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം...