എന്നാല്‍ 100 ദിവസ ഭരണം പൂര്‍ത്തിയാക്കിയ പിണറായി വിജയന് സര്‍ക്കാറിന്റെ സ്ഥിതിയെന്താണ്? പരമ ദയനീയമാണ് അവസ്ഥ! 100 ദിവസ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഒരു പത്രസമ്മേളനം പോലും നടത്താന്‍ കഴിയാത്ത നിലയില്‍ നാണംകെട്ട് നില്‍ക്കുകയാണ് 100 ദിവസ...
48 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കും
ക്വാറന്റൈന് ലംഘിച്ചതിന് 201 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ആര്‍ക്കും തീവ്ര രോഗ ലക്ഷണങ്ങള്‍ ഇല്ല
ഈ രാജ്യങ്ങളും സ്വന്തം താരങ്ങള്‍ക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,56,957 സാമ്പിളുകളാണ് പരിശോധിച്ചത്
ഇനി എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായിയാണ് നിയമനം.പ്രേംകുമാര്‍ വി ആറാണ് മലപ്പുറത്തെ പുതിയ കളക്ടര്‍.
സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 10 വരെയാണ് ക്യാമ്പയിന്
മുൻ ക്യാപ്റ്റൻ എംഎസ് ധോണി ഉപദേഷ്ടാവാവും.
അന്വേഷണ മികവിലും കുറ്റങ്ങള്‍ തെളിയിക്കുന്നതിലും ധിഷണാപരമായി ഔന്നത്യങ്ങളില്‍ നില്ക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരളത്തിലേത്.