പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയും കൂട്ടി
കോവിഡ് സ്ഥിരീകരിച്ച സ്പ്രിന്റിങ് ഇതിഹാസം മില്‍ഖ സിങ്ങിനെ മോഹാലിയിലെ ഫോര്‍ട്ടീസ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ജൂണ്‍ 14 വരെ നീട്ടി
ജനങ്ങളെ അഭയാര്‍ഥികളാക്കി കോര്‍പ്പറേറ്റ്വത്കരണത്തിനും ഗുജറാത്ത് ലോബിയുടെ കസിനോ വ്യവസായങ്ങള്‍ക്കും വഴി തുറക്കാനുള്ള ആദ്യ പടികളാണ് ലക്ഷദ്വീപില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് എം.എസ്എ.ഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്
ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേര് മരിച്ചു
ആലിപ്പഴംവീഴ്ചയും മഴയും അതിശക്തമായ കാറ്റുമാണ് ദുരന്തത്തിന് വഴിവെച്ചത്
കിത്സയിലായിരുന്ന 1,569 പേര് സുഖം പ്രാപിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്
രീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ചു
ഒരുതരത്തിലും നിയമവാഴ്ചയെ അംഗീകരിക്കാത്ത സമീപനമാണ് യു.പി യോഗി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റി ആരോപിച്ചു