ഒന്നാം ഇന്നിങ്സില്‍ 94 റണ്‍സിന്റെ ലീഡുള്ള ഓസീസ് രണ്ടാം ഇന്നിങ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സെടുക്കുകയായിരുന്നു
021 ആരംഭിച്ചപ്പോള്‍ തന്നെ വാട്സപ്പിലെ പുതിയ അപ്ഡേഷന് വരുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു
സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്ഷകന് കൂടി ആത്മഹത്യ ചെയ്തു
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 363692 ഉം രോഗമുക്തരുടെ എണ്ണം 355382 ഉം ആയി
ഇന്ത്യ ബാലക്കോട്ട് നടത്തിയ വ്യോമക്രമണത്തില്‍ 300റോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് പാക്കിസ്താന് മുന്‍ നയതന്ത്ര പ്രതിനിധി ആഘാ ഹിലാലി
ഏഴ് കുട്ടികള്‍ ഉള്‍പ്പെടെ അന്‍പത് യാത്രക്കാരും പന്ത്രണ്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്
ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാനാകില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്
കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും