ഇന്ത്യന്‍ പേസര്‍ ശ്രീശാന്തിന്റെ തിരിച്ചു വരവിന് വേദിയായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ കേരളത്തിനെതിരെ നിശ്ചിത 20 ഓവറില്‍ പുതുച്ചേരി 138 റണ്‍സ് നേടിയിട്ടുണ്ട്
വയനാട് മേപ്പാടി തൃക്കൈപേട്ട സ്വദേശി കൊളമ്പന്‍ കെ.എം. അബു (54) ആണ് റിയാദില്‍ മരിച്ചത്
വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്.
വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം
പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു
പാക് ചാനലിലെ സംവാദത്തിനിടെ സഫര്‍ ഹിലാലി എന്ന നയതന്ത്ര ഉദ്യോഗസ്ഥന് ഭീകരര്‍ കൊല്ലപ്പെട്ടത് സമ്മതിച്ചാതായാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്
സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
കാര്‍ വാങ്ങുന്നതിനൊപ്പം ട്രംപിന്റെ ഓട്ടോഗ്രാഫും ലഭ്യമാകും
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
24 മണിക്കൂറിനിടെ ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു