സിപിഎം ജമാഅത്തെ ഇസ്ലാമി ബന്ധം ശക്തമായിരുന്ന കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി
സിസ്റ്റര്‍ അഭയ കേസ് വിധിക്കെതിരെ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും
ഒറ്റ ദിവസത്തിനിടെ 202 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഏറ്റവും കൂടുതലുള്ളത് കേരളത്തില്‍. മഹാരാഷ്ട്രയാണ് രണ്ടാമത്. രണ്ട് സംസ്ഥാനങ്ങളിലും അര ലക്ഷത്തിലധികം പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്
മുണ്ട് ഉപയോഗിച്ച് ജയിലില്‍ തൂങ്ങിമരണങ്ങള്‍ അടക്കം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തടവുപുള്ളികളുടെ വേഷത്തില്‍ വ്യത്യാസം വരുത്താന്‍ തീരുമാനമായത്
കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയില്‍ തന്‍സീറിനെ(25)യാണ് മുട്ടം പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്
തായ്ലാന്ഡ് ഓപ്പണിംഗ് കളിക്കാന്‍ എത്തിയത് മുതല്‍ നാല് തവണയാണ് ശ്രീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയത്
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുളള അകോലെയിലാണ് സംഭവം
തിരുവനന്തപുരത്ത് ഓറഞ്ച് അലേര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു
പാക് ചാനലിലെ സംവാദത്തിനിടെ സഫര്‍ ഹിലാലി എന്ന നയതന്ത്ര ഉദ്യോഗസ്ഥന് ഭീകരര്‍ കൊല്ലപ്പെട്ടത് സമ്മതിച്ചാതായാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.