സൈനികര്‍ക്കൊപ്പം കര്‍ഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കര്‍ഷക സംഘടനകള്‍. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാകില്ല
കാക്കശ്ശേരി പുളിഞ്ചേരിപ്പടി പാലത്തിനുസമീപം പുത്തൂര്‍ വീട്ടില്‍ ബൈജു (45)വിനെയാണ് അറസ്റ്റ് ചെയ്തത്.
പ്രായാധിക്യം മൂലമുള്ള അവശതകളാല്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. വീട്ടില്‍ വച്ചായിരുന്നു അന്ത്യം
വെബ് സീരീസ് മതവികാരം വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം
വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു
കോവിഡ് ചികിത്സയിലായിരുന്ന 3,268 പേര് രോഗമുക്തരായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 05 കോവിഡ് മരണവും സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
വാക്സിന് എടുത്ത 51 പേര്‍ക്കാണ് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് പറഞ്ഞു
പത്തനംതിട്ട അടൂര്‍ ബറ്റാലിയനിലെ പൊലീസിന്റെ സബ്സീഡിയറി കന്റീനില്‍ അരക്കോടിയോളം രൂപയുടെ അഴിമതിയെന്ന് റിപ്പോര്‍ട്ട്.