കെപിസിസി ജനറല്‍ സെക്രട്ടറി സിആര്‍ മഹേഷിന്റെ കുടുംബത്തിനു ജപ്തി നോട്ടീസ്
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യല്‍. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍
ഡിസംബര്‍ 16നാണ് രാജ്യത്ത് കൊവിഡ് വാക്സിന് കുത്തിവെപ്പിന് തുടക്കമായത്
2008ല്‍ മുംബൈ ഇന്ത്യന്‍സ് ജഴ്സിയണിഞ്ഞ മലിംഗ 122 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 170 വിക്കറ്റുകളാണ് നേടിയത്
അമേരിക്കയുടെ 46ാമത് പ്രസിഡന്റായി ജോ ബൈഡന് ചുമതലയേറ്റതിനു പിന്നാലെ നിരവധി ഉത്തരവുകള്‍ ഒപ്പുവച്ചു
എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് കസ്റ്റംസിന് അനുമതി നല്‍കിയത്
സ്ഥലത്തെ ബിലാല്‍ മസ്ജിദിലേക്കും ശ്രീ മഹാ വിഷ്ണു ക്ഷേത്രത്തിലേക്കുമാണ് ഒരേ കമാനം നിര്‍മിച്ചത്
പെണ്‍കുട്ടിയുടെ മുന്‍ കാമുകനാണ് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ക്രൂര ബലാത്സംഗം ചെയ്തത്
രാജ്യാന്തര വിപണിയിലും സ്വര്‍ണ വിലയില്‍ വര്‍ധന. ട്രോയ് ഔണ്‍സിന് 1,870 ഡോളര്‍ ആയി ഉയര്‍ന്നു
വിഷം കഴിച്ചായിരുന്നു ഭഗവാന് റാണ ആത്മഹത്യ ചെയ്തത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല