ഓഫീസില്‍ നിന്ന് വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്നതിനിടെയാണ് ടിപ്പര്‍ ലോറിയിടിച്ച് പ്രദീപ് മരിക്കുന്നത്. ഡിസംബര്‍ 14ന് വൈകുന്നേരം കാരയ്ക്കാപമണ്ഡപത്തിലായിരുന്നു അപകടം
അന്ധവിശ്വാസത്താല്‍ ക്രൂരകൃത്യം നിര്‍വ്വഹിച്ചത് കോളേജ് പ്രൊഫസറായ അച്ഛന്,സ്കൂള്‍ പ്രിന്‍സിപ്പാള്‍ അമ്മ.
'നേതാക്കളുടെ ഭാര്യമാര്‍ക്ക് ജോലി നല്കാന് ഇത് എകെജി സെന്ററല്ല, കാലിക്കറ്റ് സര്‍വകാലശാലയാണ്, സാധ്യമായ മുഴുവന്‍ നിയമ പോരാട്ടങ്ങള്‍ക്കും എംഎസ്എഫ് നേതൃത്വം നല്‍കും'
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
വിശദമായ പരിശോധനയ്ക്ക് ശേഷം ലൈസന്‍സുള്ളവയ്ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി നല്‍കുകയുള്ളൂ എന്നും അല്ലാത്തവയെല്ലാം പൂട്ടാന്‍ നിര്‍ദേശിക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു
സെന്റ് ജോസഫ് കത്തീഡ്രലിലെ സഹ വികാരി ഫാദര്‍ ജോണ്സണ് മുത്തപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്
പത്തനാപുരത്ത് ഇന്നലെ നടന്ന സായാഹ്ന ധര്‍ണയിലാണ് എംഎല്‍എക്കെതിരെ സിപിഐ രൂക്ഷ വിമര്‍ശനമുന്നയിച്ചത്
ഒരു പവന് സ്വര്‍ണത്തിന് 36,760 രൂപയാണ് വില
കഴിഞ്ഞ 24 മണിക്കൂറിനിടെ 13,298 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു
എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും