അയല്‍വാസി വീട്ടില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ നീതി തേടി വനിതാ കമ്മീഷനില്‍ എത്തിയ വൃദ്ധക്കും കുടുംബത്തിനുമാണ് സംസ്ഥാന വനിതാ കമ്മീഷന്റെ ശകാരം കേള്‍ക്കേണ്ടി വന്നത്
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥീരികരിച്ചു
സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയല്‍രാജ്യങ്ങളില്‍ പിടിമുറുക്കിയ ചൈനയെ കോവിഡ് വാക്സിന് നയതന്ത്രത്തില്‍ തളക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം
നെഞ്ചുവേദനയുണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
കസ്റ്റമര്‍ റിവ്യൂവിലാണ് ചാണക കേക്കിനെക്കുറിച്ചുള്ള അഭിപ്രായം പോസ്റ്റ് ചെയ്തിരിക്കുന്നത്
കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി
ജനുവരി 17 ന് കാണ്‍പൂരിലെ ബിത്തൂര്‍ പ്രദേശത്തെ രാംധാം ചൗരഹയിലാണ് സംഭവം
സംസ്ഥാനത്ത് ആകെ 2,67,31,509 വോട്ടര്‍മാരാണുള്ളത്. ഇതില്‍ പുതിയതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത് 5,79,083 പേരാണ്
ടെര്‍മിനല്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിയാണ് തീപ്പിടിത്തമുണ്ടായത്