തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. വാക്സിന് സ്വീകരിച്ച് 16 മണിക്കൂറിന് ശേഷമാണ് ഇയാള്‍ മരിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
രണ്ടു വര്‍ഷം മുമ്പാണ് ജെസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു
ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു
സഊദിയിലെ മിക്ക പ്രദേശങ്ങളിലും ചൊവ്വാഴ്ച മുതല്‍ വരുന്ന ശനിയാഴ്ച വരെ താപനില പൂജ്യത്തില്‍ താഴെയെത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി
മാനസികമായി കരുത്തില്ലാത്ത കര്‍ഷകരാണ് ആത്മഹത്യ ചെയ്യുന്നതന്ന് കര്‍ണാടക കൃഷിമന്ത്രി ബിസി പാട്ടീല്‍
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണ വിപണിയില്‍ നേരിയ ഉണര്‍വ് ഉണ്ടായത്
യുവതിയുമായി സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദത്തിലാവുകയായിരുന്നു
ക്നൗവില്‍ നിന്ന് ഗോ എയര്‍ ഫ്ലൈറ്റില്‍ മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവം
എറണാകുളത്തേക്ക് 12, കോഴിക്കോട്ടേക്ക് ഒന്‍പതും ലക്ഷദ്വീപിലേക്ക് ഒന്നും ബോക്സുകളാണ് എത്തിയത്
കൊല്ലം വടക്കേവിള കോളജ് നഗര്‍ സ്വദേശി ആഷ്ന ഡേലില്‍ സലീം റാവുത്തര്‍ (66) ആണ് സുലൈമാനിയ ഈസ്റ്റ് ജിദ്ദ ആശുപത്രിയില്‍ മരിച്ചത്