വടക്കന്‍ സിക്കിമിലെ നാകുല അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ചൈനീസ് സംഘത്തിനു നേരെ ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടുകയായിരുന്നു
എട്ടാം മിനിറ്റില്‍ ഡിയഗോ മ്യൂറിഷോ ഒഡിഷക്കായി ആദ്യ ഗോള്‍ നേടി. തുടര്‍ന്ന് 82 ാം മിനിറ്റില്‍ എറിക് പാര്ഥാലു ബംഗളൂരുവിനായും സ്കോര്‍ നേടി
വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധീഖ് കാപ്പന്റെ മാതാവ് 90 വയസ്സ് പിന്നിട്ട കദീജക്കുട്ടി ഏറെ നാളായി ചികിത്സയിലാണ്
ഗുണ്ടൂരിലും വാറങ്കലിലുമാണ് രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി 24 രാവിലെ 8 മണി വരെ 16 ലക്ഷത്തോളം (15,82,201) പേര് കോവിഡ് വാക്സിന് കുത്തിവെപ്പെടുത്തു
186 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചപ്പോള്‍ 211 പേര്‍ക്ക് സുഖം പ്രാപിച്ചു
ഫിറോസാപുര്‍ സ്വദേശി ഹര്‍പ്രീത് സിങ്ങാണ് മോദിയുടെ അമ്മ ഹീര ബെന്നിന് കത്തയച്ചത്
കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചത്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്